All You want to know about Rafael Deal
തിരഞ്ഞെടുപ്പ് അടുക്കുംതോറും ബിജെപിയ്ക്ക് തിരിച്ചടികൾ ഏറുകയാണ്. ബിജെപി സർക്കാരിനെ വീണ്ടും സമർദ്ദത്തിലാക്കുന്നതാണ് സുപ്രീം കോടതിയുടെ പുതിയ ആവശ്യം. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനാണ് കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
#Rafaledeal #FeatureVideo